ഭാഷയിൽ മറഞ്ഞിരിക്കുന്ന വസ്തുക്കളെ *ജിന്ന്* എന്നു പറയും. 'ജന്ന' എന്ന പദത്തിൽ നിന്നാണ് ജിന്ന് ഉണ്ടായത്. ഗർഭസ്ഥ ശിശു തന്റെ മാതാവിന്റെ വയറ്റിൽ ഒളിഞ്ഞിരിക്കുന്നു എന്ന അർത്ഥത്തിൽ ഗർഭസ്ഥ ശിശുവിനെ ജനീൻ എന്ന് പറയും. അതും ജന്ന എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചിട്ടുളത്.
(ജിന്ന് ,പിശാച് ,സിഹ്ർ- അബ്ദുൽ സലാം സുല്ലമി 15)
ജിന്നുകളെ കാണാൻ യാതൊരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ടു ഈ അദൃശ്യ ജീവികളെ കുറിച്ച് ലോകത്ത് പല മായാവി കഥകളും പ്രചരിക്കുന്നുണ്ട്. അല്ലാഹു ഉദ്ദേശിക്കുമ്പോൾ പ്രവാചകന്മാർക്ക് മാത്രം കാണാൻ സാധിക്കുന്ന ഒരു അഭൗതിക സൃഷ്ട്ടികളാണ് ജിന്നുകൾ. ഭൗതീകമായ ഒരു സാങ്കേതിക വിദ്യ കൊണ്ട് ഇന്നോ, ഭാവിയിലോ മനുഷ്യർക്ക് അപ്രാപ്യമായ ഒരു വർഗ്ഗം. ആയതുകൊണ്ട് അവയെ കുറിച്ചു ധാരാളം അറബിക്കഥകൾ അങ്ങാടിപ്പാട്ടാണ്.
ആരുടെയും രൂപം ധരിക്കാനാകുന്ന , എത്ര ദൂരം വേണമെങ്കിലും പറക്കാനാകുന്ന, എന്ത് കാര്യം നിമിഷത്തിൽ സാധിക്കുന്ന ഒരു സൂപ്പർനാച്ചുറൽ ഫോർസസ്. അതാണ് വിവിധ സംസ്കാരങ്ങളിൽ ജിന്നുകളെ സംബന്ധിച്ച് പ്രചരിക്കുന്നത്.
എന്നാൽ ഖുർആനും സുന്നത്തും പറയുന്നതിനപ്പുറം വേറെ ഒന്നും ഈ വിഷയത്തിൽ സത്യമായില്ല.
കറുത്ത പൂച്ച , കറുത്ത നായ , പാമ്പ് എല്ലാം ജിന്നുകളാണ് എന്ന് പറഞ്ഞു നാട്ടിൽ പലതരം അന്ധവിശ്വാസം പ്രചരിക്കുന്നു. ഒരു കറുത്ത പൂച്ച വട്ടം ചാടിയാൽ അപകടം ഭയക്കുന്ന ജനതയായി മനുഷ്യർ മാറിപ്പോയി.
അത് പ്രാചീന കാലം മുതലുള്ള ഒരു വിശ്വാസമാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിലേക്ക് വെളിച്ചം വീശുന്ന രേഖകൾ നോക്കുക;
الجن ثلاثة أصناف: صنف لهم أجنحة يطيرون في الهواء، وصنف حيات وعقارب، وصنف يحلون ويظعنون.
അബൂസഅലബ (റ) പറയുന്നു: നബി (സ) പറയുന്നത് ഞാൻ കേട്ടു" ജിന്നുകൾ മൂന്ന് ഇനമാണ് . പട്ടികളും സർപ്പങ്ങളുമാണ് ഒരിനം. വായുവിലൂടെ പറക്കുന്നവയാണ് വേറൊന്ന് . മറ്റൊരു ഇനം കൂടാരങ്ങളിൽ സഞ്ചരിക്കുന്നവയും യാത്ര ചെയ്യുന്നവയുമാണ് " .
(മുഅജിം അൽകബീർ 573 , ഇബ്‌നു ഹിബ്ബാൻ 6156 , ഹാക്കിം 1445, ഹിൽ യത് അൽ ഔലിയ 5/137, മുസ്നദ് ശമീയ് 1956 )
ഈ ഗ്രന്ഥങ്ങളിലെല്ലാം ഉദ്ധരിക്കുന്ന സനദുകളിൽ കോമണ് ആയി ഒരു വ്യക്തിയുണ്ട് , മുആവിയ ഇബ്‌നു സ്വാലിഹ് .
معاوية بن صالح
അദ്ദേഹം വിമർശന വിധേയനാണ്.

ابن حجر العسقلاني : صدوق له أوهام
يحيى بن معين : ليس برضي
يحيى بن سعيد القطان : كان لا يرضاه
يعقوب ابن شيبة : لَيْسَ بِالثَّبْتِ
ഇമാം അസ്‌കലാനി : വിശ്വസിക്കാം പക്ഷെ ഊഹിച്ചു പറയും.
ഇമാം യഹിയ്യ ഇബ്‌നു മഈൻ : ദുർബലൻ
ഇബ്‌നു ഖത്താൻ : ഇദ്ദേഹത്തെ തൃപ്തിപ്പെടുന്നില്ല.
യഅകൂബ് ഇബ്‌നു ശൈബ: ഇയാൾ സ്ഥിരപ്പെട്ടവനല്ല.
(സിയാർ അഅ'ലാം ദഹബി 7/158-163, ജുർഹ് വ തഅദീൽ 1750, കാമിൽ ഫീ
ദുഅഫാഉരിജാൽ 8/404, തഹ്ദീബ് )

നിവേദകർ എല്ലാം *ആദിൽ* അല്ലാത്തതുകൊണ്ടു ഈ സനദ് സ്വഹീഹായി പരിഗണിക്കാനാവില്ല.
വഹ്മ് (മിഥ്യാഭ്രമം) ഒരു റാവിക്ക്(നിവേദകൻ) ബാധിച്ചാൽ ആ റിപ്പോർട്ട് ദുർബലമാണ്. നിവേദകന്റെ യോഗ്യതയെ അത് ബാധിക്കും.
സ്വഹീഹാകനുള്ള ശർത്തുകളിൽ ഒന്നാമതായ , പരമ്പരയിലെ നിവേദകർ എല്ലാം ആദിൽ ആയിരിക്കണം എന്ന ശാർത്ത് പൂർത്തിയാക്കാത്ത ഈ ഹദീഥ് ദുർബലമാണ്.
ഇതിന് സാക്ഷിയായ ഹദീഥ് താഴെ വരുന്നു;

خلق الله الجن ثلاثة أصناف: صنف حيات وعقارب وخشاش الأرض، وصنف كالريح في الهواء، وصنف كبني آدم، عليهم الحساب والعقاب
അബുദർദാ'അ (റ) വിൽ നിന്നും : നബി (സ)പറഞ്ഞു: അല്ലാഹു ജിന്നുകളെ മൂന്നായി സൃഷ്ട്ടിച്ചു. പാമ്പും ,തേളും ,ഭൂമിയിലെ കീടങ്ങളുമാണ് ഒരിനം. പറന്നു നടക്കുന്ന ഒരിനം. മറ്റൊരിനം വിചാരണയും ശിക്ഷയുമുള്ള മനുഷ്യരെപോലുള്ളവ."
(മുസ് നദ് അബുയഅല 14/193, ഇബ്‌നു അബീദുൻയാ 156, താരിഖ് അസ് ബഹാൻ 2/169, നവാദിർ തിർമുദി 1 /217, അൽ ഇളാമത് അബു ശൈഖ് 5/1639)

ഈ ഹദീഥ് യസീദ് ഇബ്‌നു സിനാൻ എന്ന വ്യക്തിയിലൂടെയാണ് ഉദ്ധരിക്കപ്പെടുന്നത്.
يزيد بن سنان
എന്ന ഈ റാവി വിമർശനവിധേയനാണ്.
يزيد بن سنان
എന്ന ഈ റാവി വിമർശനവിധേയനാണ്.
علي بن المديني : ضعيف الحديث
أحمد بن حنبل : ضعيف، ليس حديثه بشيء
النسائي : ضعيف متروك الحديث
يحيى بن معين : ليس حديثه بشيء
أحمد بن حنبل : ضعيف، ليس حديثه بشيء
النسائي : ضعيف متروك الحديث
يحيى بن معين : ليس حديثه بشيء
അലി ഇബ്‌നു മദീനി : ദുര്ബലനാണ്
അഹമ്മദ് : ദുര്ബലനാണ് , ഇദ്ദേഹത്തിന്റെ ഹദീഥുകൾ ഒന്നും തന്നെ
യല്ല.
നസഈ ; ദുര്ബലനാണ് ഇദ്ദേഹം മത്‌റൂഖ് ആണ്.
യഹിയ്യ ഇബ്‌നു മഈൻ: ഇദ്ദേഹത്തിന്റെ ഹദീഥികൾ ഒന്നുമല്ല.
(തഹ്‌ദീബ് 10541, മീസാൻ 9705)

ആദ്യ ഹദീഥിന്റെ മുതാബത്തായി(സാക്ഷിയായ ) വന്നിട്ടുള്ള ഈ ഹദീഥ് ദഈഫ് ജിദ്ദൻ
(വളരെ ദുർബലമായ)ആയ ഹദീഥ് ആണ്.
ഇതിലേ യാസീദ് ഇബ്‌നു സിനാൻ *മത്‌റൂഖ്* (വർജ്യൻ) ആണ്. ഈ ഹദീഥും സ്വഹീഹിന്റെ ശർത്ത് പൂർത്തികരിക്കാത്തതാണ്. വിശ്വാസയോഗ്യരായ നിവേദകർ വഴി ഈ ആശയം സ്ഥാപിക്കപ്പെടാത്തതിനാൽ ഇതിൽ വിശ്വസിക്കൽ അന്ധവിശ്വാസമാണ്.

No comments:
Post a Comment