women circumcision


' ജൂലൈനക്ക്  16 17 വയസ്സുണ്ട്  അവളെ അവരുടെ സംസ്ക്കാരം അനുസരിച്ചു ലൈംഗിക അവയവത്തി ചേലാകർമ്മത്തിനായി ബ്ലേഡ്  വച്ചപ്പോ . ഒരു വൃദ്ധയായ സ്ത്രീയായിരുന്നു 
അവളെ ചേലാകർമ്മം ചെയ്‍തത് 

അവൾക്ക് എന്ത് പറ്റിയാലും ചോദിക്കാ ആരുമില്ലയിരുന്നു  . കാരണം കെനിയയിലെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിലെയാണവ പിറന്നത്‌. അവ ജനിച്ചിട്ടുണ്ടെന്നു പോലും 
അവിടെത്തെ  ർക്കാർ രേഖയി പോലുമില്ല എന്നതാണ് അവസ്ഥ . " [Mariella Furrer/ ജസീറ ന്യൂസ് -10 July 2015]
2014 ലെ കണക്കു പ്രകാരം കെനിയയി 15 മുത 49 വയസ്സുവരെയുള്ള 78 % മസായി സ്ത്രീകളും 86 % സാംബുരു സ്ത്രീകളും ചേലാകർമ്മം ചെയ്യപ്പെട്ടിട്ടുണ്ട് .  [ ജസീറ ]

ഈ ആചാരം കേരളത്തിലേക്കും കടന്നു എന്നതി അത്ഭുതമില്ല . കേരളം ഇപ്പോ അന്ധവിശ്വാസികളുടെ ആലയമായിരിക്കുകയാണ് . വിദ്യാഭ്യാസം കൂടിയിട്ടും വിവേകം കുറയുന്നു എന്നുവേണം മനസ്സിലാക്കാ . അനാചാരങ്ങളും പുത്ത ആചാരങ്ങളും സ്വീകരിക്കാ ൽപരരായ ഒരു കൂട്ടം ആളുകളാണ് ഇന്ന് കേരളീയ . അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങ കച്ചവട വസ്തുക്കളാക്കുന്ന വമ്പന്മാ അത് മുതലാക്കുന്നു . മുസ്ലിംകളി ഇപ്പോ അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകുന്ന പ്രവണത അധികരിച്ചു വരുകയാണ്ഒരുകാലത്തു പ്രവണതക്ക്  മുജാഹിദ് 
പ്രസ്ഥാനം തടയിട്ടതാണ് . എന്നാ വീണ്ടും പ്രവണത ജനങ്ങളി ഉണർന്നിരിക്കുന്നു . അതിനു മുഖ്യ ചാലകശക്തി പഴയ നവോഥാന പ്രസ്ഥാനമാണ് എന്നതാണ്  അത്ഭുതം !
പഴയ കാലത്  ആധികാരികമല്ലാത്ത  നബി വചനങ്ങ പ്രമാണമാക്കിയും , പൂർവിക പണ്ഡിതരുടെ അഭിപ്രായങ്ങ സ്വീകരിച്ചും ജനം അനാചാരങ്ങ ചെയ്യുകയും , അന്ധവിശ്വാസത്തി  ജീവിക്കുകയും ചെയ്തപ്പോ അവർക്ക്  ആധികാരികമായ നബിവചനമാണ് പ്രമാണമാണമാക്കേണ്ടത്  അല്ലാതെ പണ്ഡിത അഭിപ്രായങ്ങളല്ല എന്ന് പഠിപ്പിച്ച നവോഥാന പ്രസ്ഥാനം ഇന്ന് ജാഹിലിയ്യാ കാലത്തേക്ക് മടങ്ങിയിരിക്കുകയാണ് . അത്തരം  അസ്വീകാര്യങ്ങളായ നബി വചങ്ങളി പരാമർശിക്കപ്പെട്ട ഒന്നാണ് സ്ത്രീ ചേലാകർമ്മവും .
حدثنا سريج حدثنا عباد يعني ابن العوام عن الحجاج عن أبي المليح بن أسامة عن أبيه أن النبي صلى الله عليه وسلم قال الختان سنة للرجال مكرمة للنساء

അബീ മലീഹ് ഇബ് ഉസാമ [ ] നിന്നും നിവേദനം , നബി [ ] പറഞ്ഞു : ചേലാകർമ്മം നടത്ത പുരുഷൻമാർക്ക് സുന്നത്തും സ്ത്രീകൾക്ക് ഉത്തമവുമാണ് " [ അഹമ്മദ് 20195 ,സുനനു കുബ്റാ ബെഹക്കി 17010 ]
പ്രസ്തുത ഹദീസിന്റെ സനദി ഹജ്ജാജ് ഇബ് ർത്വത്ത്  ഉണ്ട്  അദ്ദേഹത്തെ കുറിചു ധാരാളം വിമർശനം വന്നിട്ടുണ്ട്
وقال أحمد العجلي وكان فيه تيه
وقال النسائي : ليس بالقوي
وقال أبو الحسن الدارقطني وغيره : لا يحتج بحجاج
قال أحمد بن حنبل : كان حجاج يدلس
 وقال أبو حاتم : صدوق يدلس عن الضعفاء
ഇമാം അജലി പറഞ്ഞു : ഇയാ അഹങ്കാരിയാണ്
ഇമാം നസായി പറഞ്ഞു : ഇയാ പ്രബലനല്ല
ഇമാം ദാറുഖുത്നി പറഞ്ഞു : ഇയാളെ തെളിവിന് പറ്റുകയില്ല
ഇമാം അഹമ്മദ് പറഞ്ഞു : ഇയാ മുദല്ലിസാണ്
ഇമാം അബു ഹാതിം പറഞ്ഞു : ഇയാ ദുർബലന്മാരിൽ നിന്നും തദ്ലീസ് ചെയ്യാറുണ്ട്
[ സിയാ ദഹബി ]
മറ്റു പല സനദുക താഴെ
 وقيل عنه عن مكحول ، عن أبي أيوب ، وهو منقطع أخبرناه علي بن محمد المقري ، أنبأ الحسن بن محمد بن إسحاق ، ثنا يوسف بن يعقوب ، ثنا محمد بن أبي بكر ، ثنا عبد الواحد بن زياد ، ثنا الحجاج ، عن مكحول ، عن أبي أيوب قال : قال النبي - صلى الله عليه وسلم - : "الختان سنة للرجال ، ومكرمة للنساء 
[ബൈഹഖി 17008]
ഇതിലും ഹജ്ജാജുണ്ട്
 حدثنا عباد بن العوام عن حجاج عن رجل عن أبي المليح عن شداد بن أوس قال : قال رسول الله صلى الله عليه وسلم : الختان سنة للرجال مكرمة للنساء 
[ മുസന്നഫ്]
ഇതിലും ഹജ്ജാജുണ്ട്
 ( أخبرنا ) أبو بكر بن الحارث الفقيه ، أنبأ أبو محمد بن حيان ، ثنا عبدان ، ثنا أيوب الوزان ، ثنا الوليد بن الوليد ، ثنا ابن ثوبان ، [ص: 325 ] عن محمد بن عجلان ، عن عكرمة ، عن ابن عباس ، عن النبي - صلى الله عليه وسلم - قال : " الختان سنة للرجال مكرمة للنساء" . هذا إسناد ضعيف   
[ബൈഹഖി 17010]
ഇമാം ബൈഹഖി തന്നെ പറയുന്നു ഹദീസ് ദഈഫ് ആണെന്ന്. അതിലെ ഇബ് സൗബാ ദുബലനാണ്
 والمحفوظ موقوف أخبرناه هلال بن محمد بن جعفر الحفار ، أنبأ الحسين بن يحيى بن عياش القطان ، ثنا إبراهيم بن مجشر ، ثنا وكيع بن الجراح ، عن سعيد بن بشير ، عن قتادة ، عن جابر بن زيد ، عن ابن عباس قال : الختان سنة للرجال ، ومكرمة للنساء  
[ബൈഹഖി  17009]
ഇതിന്റെ സനദി  സഈദ് ഇബ് ബഷീ എന്ന നിവേദക ദഈഫാണ്
سعيد بن بشير
وقال أبو أحمد الحاكم : ليس بالقوي
وقال ابن معين والنسائي : ضعيف
 وقال أبو الجماهر : ما كان قدريا ، معاذ الله ! 
ഇമാം ഹാകിം പറഞ്ഞു : ഇയാ പ്രബലനല്ല
ഇമാം ഇബ് മുഈ പറഞ്ഞു ; ദുർബലനാണ്
ഇമാം നസായി പറഞ്ഞു : ദുർബലനാണ്
ഇമാം അബു ജുമാഹി പറഞ്ഞു : ഇയാ ഖദരിയ്യ വിശ്വാസിയാണ് .
[സിയാ ദഹബി]
حدثنا عبدان بن أحمد ، ثنا أيوب بن محمد الوزان ، ثنا الوليد بن الوليد ، ثنا ابن ثوبان ، عن محمد بن عجلان ، عن عكرمة ، عن ابن عباس ، عن النبي صلى الله عليه وسلم قال : " الختان سنة للرجال ، مكرمة للنساء " .
ഇബ് അബ്ബാസ് [വി നിന്നും നിവേദനം : നബി [ ] പറഞ്ഞു : ചേലാകർമ്മം നടത്ത പുരുഷൻമാർക്ക് സുന്നത്തും സ്ത്രീകൾക്ക് ഉത്തമവുമാണ് "[ മജ്മൂ ഥബ്റാനി 11590 ]
പ്രസ്തുത ഹദീസിന്റെ സനദിابن ثوبان ഇബ് സൗബാൻ ഉണ്ട്
وقال 
النسائي وغيره : ليس بالقوي 
وقال أحمد بن حنبل : أحاديثه مناكي
وقال 
ابن عدي : يكتب حديثه على ضعفه 
ഇമാം നസായിയും മറ്റും  പറഞ്ഞു : ദുർബലനാണ്
ഇമാം അഹമ്മദ് പറഞ്ഞു : ഇയാളുടെ ഹദീസുക ർജ്ജിക്കേണ്ടതാണ്
ഇമാം ഇബ്ൻ അദിയ്യു പറഞ്ഞു ; ദുരബലന്മാരിൽ നിന്ന് ഹദീസ് രേഖപെടുത്താറുണ്ട്
[സിയാ ദഹബി]
സ്വീകാര്യമായ പ്രമാണ മില്ലാത്ത ഒരു വിഷയമാണിത് . ഇത്തരം അധികാരികമല്ലാത്ത ഹദീസുക കൊണ്ട്  വിശ്വാസ ർമ്മ കാര്യങ്ങ രൂപപ്പെടുത്തുന്ന കാലത്തോളം . ഇത്തരം പല വിപത്തുകൾക്കും മുസ്ലിം ഉമ്മത്ത് സാക്ഷ്യം വഹിക്കേണ്ടിവരും .അതിനാ ഹദീസുകളിലെ നെല്ലും പതിരും വേർതിരിച്ചു വേണം നാം ദീ പഠിക്കേണ്ടത് . അല്ലാഹു നേർമാർഗം കാണിക്കട്ടെ .




No comments:

Post a Comment