നബി ദിനം
ഇസ്ലാമിക അനുഷ്ടനമോ ?
ഷാഹിദ് മുവാറ്റുപുഴ
ഇസ്ലാമിക ചരിത്രത്തിലോ , പ്രമാണങ്ങളോ പരിശോധിച്ചാൽ നബിദിനം
കൊണ്ടാടുവാൻ യാതൊരു പ്രമാണവും
കാണാൻ കഴിയില്ല .നബിയുടെ
അനുച്ചരന്മാരോ , താബിഉകളോ ,
തബ്അ താബിഉകളോ , മദ്ഹബിന്റെ
ഇമാമീങ്ങളോ , ഹദീസ് പണ്ഡിതന്മരോ ഇതു ആഘോഷിചിട്ടില്ല . കാരണം
അതിനു നബി ( സ ) മാതൃക
കാണിച്ചു തന്നിട്ടില്ല. യഥാർത്ഥത്തിൽ
ഇസ്ലാം മതം ഉൾകൊള്ളാത്ത
ഒരു ആഘോഷമാണിത്.
ഇമാം ഇബ്ണ്‍ ഖല്ലികാൻ: “നബിദിനം
ആദ്യമായി ഉണ്ടാകിയത് ഫാത്തിമിയ്യക്കളുടെ
കാലത്ത്ശിയാകലാണ് . ഇര്ബൽ ഭരിച്ചിരുന്ന
മുളഫ്ഫർ അബുസയീദ് അൽ
കുക്ബൂരി അത് പിന്പറ്റി. മുളഫ്ഫർ ,നബി
ദിനത്തിന് രണ്ടു ദിവസം
മുൻപ് വളരെയധികം
ഒട്ടകങ്ങളെയും , പശുക്കളെയും ,ചെമ്മരി
ആടി]നെയും, കൊണ്ടുവരുകയും
അതിനു അകമ്പടിയായി സംഗീതവും ചെണ്ട മേളവും
ഉണ്ടാകും. ഓരോ മിനാരങ്ങളും
വിവധ വർണ്ണ ഗളാൽ
അല ന്ഗ രിക്കും . ഓരോ
മിനാരത്തിലും ഓരോ പാട്ടുകാരും
ഉണ്ടാകും.അവസാനം മഗ്രിബ്
ആകുമ്പോൾ നഷീദ് കളും
മറ്റു മദ് ഹു
അലപാനങ്ങളും നടത്തും” [വഫാ യത് അൽ അയാൻ 3/ 274
]
ഇമാം ഇബ്ണ്‍ കസിർ: “ഇര്ബൽ ഭരിച്ചിരുന്ന മുളഫ്ഫർ
അബുസയീദ്
അൽ കുക്ബൂരി , റബിഉൽ
അവ്വൽ ആയാൽ വളരെ
വലിയ രീതിയിൽ നബിദിന ആഘോഷം സംഗടിപ്പികും . ആഘോഷത്തിൽ
പങ്കെടുത്തർവർ പറയുന്നു , 5000 ആടുകളെയും 10000 കോഴികളെയും
ഉപയോഗിച്ച് വിവിധ
തരം ഭക്ഷണം
കൊണ്ടുള്ള സദ്യയും
മറ്റും ഉണ്ടാക്കും ,സുഫികളെ
കൊണ്ടുള്ള പാട്ടും, മദ്ഹു് ആലാപനവും, ഡാൻസും
ഉണ്ടാകും”
[ബിദായ വ
നിഹായ 13/ 137]
അപ്പോൾ ഹിജറ 400 കളിൽ
ഫാത്തിമിയ്യകൾ തുടങ്ങിയത് ഹിജറ 600 ജീവിച്ചിരുന്ന
മുളഫ്ഫർ രാജാവ് ആർഭാടപൂർവ്വം പിൻപറ്റി
പോന്നു . അതാണ് നബിദിനം
കൊണ്ടാടാൻ ഉള്ള അടിസ്ഥാനം. എന്നാൽ
ഒരു മുസ്ലിമിനെ സംബന്ധിചിടത്തോളം
അവന് മതമായി
ഒരു കാര്യം
നിശ്ചയികാൻ ഒരു രാജാവ്
മതിയാകില്ല . പകരം അല്ലാഹുവോ
റസൂലോ നിശ്ചയിക്കണം. സഹാബികള്ക്പോലും
നബിയുടെ മുന്മാതൃകയില്ലാത്ത
ഒരു കാര്യം മതമായി
നിശ്ചയികാൻ അധികാരമില്ല അപ്പോൾ രാജാവിന്റെ
സ്ഥാനം വളരെ വിദൂരമാണ് .നബി ( സ )ഒരിക്കൽ
പോലും ഈസ നബിയുടെ
ജന്മദിനം ആഘോഷിചിട്ടില്ല. ധാരാളം
പൂർവപ്രവാചകരുള്ള ഇസ്ലാമിൽ
ഒരാളുടെ പോലും ജന്മദിനം
നബി ( സ )കൊണ്ടാടിയില്ല .നബി( സ )ക്ക് മറ്റു നബിമാരോട്
സ്നേഹമില്ലയിരുന്നിട്ടാണോ കൊണ്ടാടാഞ്ഞത് ? അതോ
നബി( സ )ക്
സ്വന്ത ജന്മ
ദിനം കൊണ്ടാടുന്ന
സമ്പ്രതായം ദീനിൽ ഉണ്ടാക്കിയാൽ
ഭാവിയിൽ വരുന്ന ഉമ്മതുകൾക്കു
നബി( സ )യേ ഒര്മികാൻ
ഒരു വേദിയാകും എന്ന്
തിരിച്ചറിയാനുള്ള വിവേകം ഇല്ലായിരുന്നോ ? അതോ സ്വലാത്ത്
ചൊല്ലാൻ പഠിപ്പിച്ച നബിക്ക് തന്റെ ജന്മദിനം
കൊണ്ടാടിയാൽ ഭാവിയിലെ ഉമ്മത്തിന് നബിയുടെ മദ്ഹു
ചൊല്ലാനും അത് വഴി
പുണ്യം നേടാനും അവസരം
ഉണ്ടാകും എന്ന് തിരിച്ചറിയാൻ മാത്രം വവിവേകമില്ലാഞ്ഞിട്ടോ ?എന്ത്
കൊണ്ടാണ്
റസൽ( സ ) ഈ
സംബ്രതായം ദീനിൽ ഉള്കൊള്ളിക്കാഞ്ഞത് ? ഒരു
രാജാവിന് തോന്നിയ ബുദ്ധി , ഇന്ന് പണ്ടിതന്മാര്ക് തോന്നിയ ബുദ്ധി
അഥവാ നബിയെ സ്നേഹിക്കാനും
മദ്ഹുകൾ പാടി പുണ്യങ്ങൾ
കരസ്ഥമാക്കാനും പറ്റുന്ന ഒരു
ആഘോഷം നബിദിനം കൊണ്ടാടലാണ് എന്ന തിരിച്ചറിവ് നബിക്ക് ഉണ്ടാകാതെ പോയി
പക്ഷേ നബിയെകാൾ ഇതെല്ലാം
മനസ്സിലാകിയത് രാജാവും
പണ്ടിതാൻ മാരുമാണ് അതാണ് ആശ്ചര്യം ! എന്തൊരത്ഭുതം !
ഇതു പറയുമ്പോൾ
ഉമര് ഇബ്ണ്‍ ഖുമി
അൽ ഇസ് കന്തരി
ഇമാം ഫാകിഹാനി പറയുന്ന
ഒരു കാര്യം ശ്രേധെയമാണ്
ഇമാം ഫാകിഹാനി
പറയുന്നു : " ഈ നബി
ദിനതെപറ്റി ഖുറനിലോ സുന്നത്തിലോ
ഞാൻ കണ്ടിട്ടില്ല സലഫുകളെ
പിൻപറ്റിയവരിലും ഞാൻ കണ്ടിട്ടില്ല
തീറ്റ കൊതിയന്മാരായ ബിദ്അതുകാർ
ഉണ്ടാകിയതാണ് ഈ ആചാരം "
[അൽ മൌരിദ് ഫയല
കാലം അല മൌലീദ് ]
അദ്ദേഹം ഈ
കിത്താബിൽ നബി ദിനം
ഉണ്ടായ ചരിത്രം വിവരിച്ചു
അത് നിഷിദ്ധ മായ
ബിദ് അതാണെന്ന്
പ്രസ്താവിക്കുന്നു.യഥാർത്ഥത്തിൽ
നബി(സ)യെ
ആക്ഷേപിക്കുന്നതിനു തുല്യമാണ് മുസ്ലിംങൾ
ഈ ആചാരം
കൊണ്ടാടുന്നത് . ഇത്രയും
നല്ല ഒരാചാരം നബി(സ) ദീനിൽ
ഉള്പെടുതിയില്ല പിൽകാലകരനു ഇത്തിന്റെ
നന്മ മനസ്സിലാകി ഉണ്ടാകിയത്
എന്ന് കാണുമ്പോൾ, നബി
(സ) രിസാലത്തിൽ വഞ്ചന
കാട്ടി എന്ന് പറയേണ്ടിവരും . അള്ളാഹു
കത്ത്രക്ഷികട്ടെ ..
നബി ( സ )ഇസ്ലാം
മതം പൂർത്തിയാക്കിയാണ് നമുക്ക് നൽകിയത് .
"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക്
നിങ്ങളുടെ മതം പൂര്ത്തിയാക്കി
തന്നിരിക്കുന്നു. എന്റെ
അനുഗ്രഹം നിങ്ങള്‍ക്ക്
ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു."
(5/3)
മുൻ മാതൃകയില്ലാത് നർമികുക [ബിദ്
അത് ]എന്നത് മതത്തിൽ
കൈ കടത്തലാണ് . അതാണ് റസൂൽ
അത് വലിയ പാപമായി
പ്രഖ്യാപിച്ചത് .
ആയിശ [റ ] ; നബി ( സ )അരുളി " ആരെങ്കിലും, നമ്മുടെ
മതത്തിൽ ഇല്ലത്ത് കടത്തി
കൂട്ടിയാൽ അവ തല്ലപെടെണ്ട
താണ്” [ബുഹാരി 2697 ]
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ
അനുസരിക്കുക.(അല്ലാഹുവിന്റെ ) ദൂതനെയും
നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും
അനുസരിക്കുക. ഇനി വല്ല
കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍
നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും
മടക്കുക. നിങ്ങള്‍ അല്ലാഹുവിലും
അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ് വേണ്ടത്. ) അതാണ് ഉത്തമവും
കൂടുതല്‍ നല്ല പര്യവസാനമുള്ളതും
[4/59]
ഇമാം നവവി [റ ] "ശരഹിന്റെ വീക്ഷണത്തില് ബിദ് അത്
എന്നത് നബി [സ ] യുടെ നിര്ദേശ മില്ലാത്ത
വല്ലതും പുതുതായി ഉണ്ടാക്കലാണ് "
[തഹ്ദീബ്
അസ്മാ വാ ലുഗാത് ]
ഇമാം ഇബ്ണ്‍ ഹജര് അസ്കലാനി [റ ] പറയുന്നു ; പുതുതായി ആവിഷ്കരിച്ചതും ശര് ഇല് അടിസ്ഥാനമില്ല ത്തതുമായ കാര്യമാണ് ബിദ് അത് .
[ഫത്ഹുല് ബാരി 13/ 253-254 ]
ചിലര് ബിദ് അത് പലതരം ഉണ്ട് നല്ലതും കൊള്ളില്ലാത്തതും നബിദിനം നല്ല ബിദ് അതില് പെട്ടതാണ്
അതുകൊണ്ട് അത് ആഘോഷികാം എന്ന് പറയാറുണ്ട് . അതിനു മറുപടി ഇമാം ശത്വാബി [റ ഹ്
] പറയട്ടെ
" മറുപടി ഇതാണ് , തീര്ച്ചയായും ഈ വിഭജനം ചിലര് നിര്മിച്ചുണ്ടാക്കിയതാണ്
. മതപരമായ യാതൊരു തെളിവും ഇതിനില്ല . ഈ വിഭജനം തന്നെ പരസ്പര വിരുദ്ധവും ആണ് " [ഇ ഹ്തിസാം 1/ 257 ]
ബിദ് അതും അതുണ്ടാക്കലും നിസ്സാര കാര്യമല്ല വളരെ മോശം കാര്യമാണ്
അനസ് [റ ] നിവേദനം ; നബി [സ ] പറഞ്ഞു " ഒരു ബിദ് അതുകാരന് മരിച്ചാല്
ഇസ്ലാമിന് ഒരു വിജയം ലഭിച്ചു " [ദൈലമി ]
നബി ( സ )അരുളി "ബിദ്അതിന്റെ
ആളുകളാണ് സൃഷ്ടികളിൽ ഏറ്റവും
ദുഷിച്ചവർ " [അബു നുഐം ]
ഉമര് [റ ] നിവേദനം : നബി [സ ] ആയിശയോട് [റ ] അരുളി "നിശ്ചയം
നിങ്ങളുടെ മതത്തെ ചിന്നഭിന്നമാക്കിപ്പിരിക്കുകയും ..എന്ന് അള്ളാഹു പറഞ്ഞത് ഈ സമുദായത്തിലെ ബിദ് അതിന്റെ ആളുകളെ സംബന്ധിച്ചാണ്
. അവര്ക് തൗബയില്ല . എനിക്ക് അവരുമായി ബന്ധമില്ല "
[ബൈഹക്കി ,തബ് റാനി ]
ബിദ് അതുകാരന്റെ
അമലുകൾ വരെ നഷ്ട്ടതിലായിരിക്കും.
ഹുദൈഫ [റ ] യില
നിന്നും നിവേദനം നബി ( സ )അരുളി " ബിദ്
അതുകാരന്റെ നമസ്കാരം, നോമ്പ് ദാനം, ഹജ്ജ് ,ഉംറ ,ജിഹാദ്
എന്നിവ അള്ളാഹു
സ്വീകരിക്കുകയില്ല " [ ഇബ്ൻ മാജ ]
മതത്തെ തന്നെ
വഞ്ചിക്കുന്ന മുനാഫിക് കളുടെ കൂട്ടത്തിലാണ്
ബിദ്അതുകാരന്റെ സ്ഥാനം.
അനസ് [റ ] പറയുന്നു : നബി ( സ )അരുളി " എന്റെ
സമുദായത്തെ വല്ലവനും വഞ്ചിച്ചാൽ
അവന് അല്ലാഹുവിന്റെയും , മലക്കുകളുടെയും ,സകല
മനുഷ്യരുടെയും ശാപമുണ്ടാകും അവർ
ചോദിച്ചു എന്താണ് നബിയെ
ആ വഞ്ചന ? അവൻ
ആളുകൾക് ഒരു ബിദ്അത്
നിര്മിച്ച് കൊടുക്കുക
എന്നിട്ട് അവർ
അത് ചെയ്യുക അതാണ് ആ
വഞ്ചന " [ സുനൻ ദാരുഖുത്നി ]
ആധുനികരായ പണ്ഡിതന്മാരും
ഇതിനെ എതിർകുന്നു.
ഷെയ്ഖ് ഇബ്ണ്‍ ബാസ് പറയുന്നു : " നബി
ദിനം ആചരിക്കൽ മുസ്ലിം
ങ്ങൾക് അനുവദനീയമല്ല [ഫതാവ
ഇസ്ലാമിയ 1/ 71 ]
അപ്പോൾ ബിദ്
അത് എന്നത് വലിയ ഗൗരവമുള്ള
ഒന്നാണെന്ന് മനസ്സിലകാം . പരലോകത് കർമങ്ങൾ ചെയ്തിട്ടും
എല്ലാം നഷ്ട പെട്ടവന്മാരുടെ
കൂടെയകണോ ? അതോ അല്ലാഹുവിന്റെ റസൂലിന്റെ
കൂടെയകണോ ?
പറയുക: നിങ്ങള്‍ അല്ലാഹുവെ
സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു
നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ
പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു
ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
പറയുക: നിങ്ങള്‍ അല്ലാഹുവെയും
റസൂലിനെയും അനുസരിക്കുവിന്‍. ഇനി
അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം
അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്ച്ച.(3/31-32)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ
അനുസരിക്കുക. ( അല്ലാഹുവിന്റെ ) ദൂതനെയും
നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും
അനുസരിക്കുക. ഇനി വല്ല
കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും
റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും
അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ് വേണ്ടത്. ) അതാണ് ഉത്തമവും
കൂടുതല്‍ നല്ല പര്യവസാനമുള്ളതും(4/59 )
വിശ്വാസികളെ അല്ലാഹുവിന്റെയും
അവന്റെ ദൂതന്റെയും ആജ്
ഞ യെ നിങ്ങൾ
മറികടക്കരുത് അല്ലാഹുവിനെ
സൂക്ഷികുക നിശ്ചയമായും
അള്ളാഹു എല്ലാം കേള്കുന്നവും ജ്ഞാനിയും ആണ് [ഹുജറാ
ത്ത് 51 ]
No comments:
Post a Comment