ഷാഹിദ് മുവാറ്റുപ്പുഴ
അല്ലാഹുവിന്റെ അനുഗ്രഹമാണ് കുട്ടികൾ . അത് നമുക്ക് ലഭിച്ചുകഴിഞ്ഞാൽ വളരെ സന്തോഷമായിരിക്കും . അവർക്ക് വേണ്ടി ഉറക്കം കളയാനും നാം തയ്യാറാണ് , മാതാക്കൾ ഭക്ഷണം പോലും വേണ്ടെന്ന് വെക്കുന്നു . ഈ അനുഗ്രഹത്തിൻ നന്ദി സൂചിപ്പിക്കാനാണല്ലോ നാം അക്കീക വരെ അറുത് കൊടുക്കുന്നത് . കുട്ടിയുണ്ടാകുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് നബി [സ ] യിലൂടെ അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് . എന്നാൽ ജാഹിലിയ്യത്തിൽ ഉള്ള പലതും ഇന്ന് മുസ്ലീങ്ങൾ ആ അവസരത്തിൽ ചെയ്യാറുണ്ട് . ചിലതൊക്കെ കളവു പറയുന്നവർ ദീനിലേക്ക് കടത്തിക്കൂട്ടിയതും , ചിലതൊക്കെ പുതുതായി നിർമ്മിച്ചതുമാണ് . മുസ്ലീംങ്ങളുടെ ഇടയിൽ സർവ സാധാരണയായി കാണുന്ന ഒന്നാണ് കുട്ടി ജനിച്ചാൽ ചെവിയിൽ ബാങ്കും ഇഖാമാത്തും കൊടുക്കൽ . ഇതിന് പ്രമാണങ്ങളിൽ എന്ത് സ്ഥാനമുണ്ടെന്ന് ഒന്ന് നോക്കാം .
ബാങ്ക് കൊടുക്കൽ
حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، قَالاَ أَخْبَرَنَا سُفْيَانُ، عَنْ عَاصِمِ بْنِ عُبَيْدِ اللَّهِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلاَةِ
അബൂ റാഫിഅั [ റ ] നിന്നും നിവേദനം : അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞു " ഫാത്തിമ [ റ ]ഹസൻ ഇബ്ൻ അലിയെ പ്രസവിച്ച സമയം നബി [സ ] കുട്ടിയുടെ ചെവിയിൽ , നമസ്കാരത്തിന് കൊടുക്കാറുള്ള ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു “
[ജാമിഉ തിർമൂദി 1514]
ഈ ഹദീസ് വ്യതസ്ഥ സാനദുകളിലൂടെ ധാരാളം ഹദീസ് കിതബുകളിൽ ഉദ്ധരിച്ചിട്ടുണ്ട് . അവ താഴെ കൊടുക്കുന്നു :
حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى، عَنْ سُفْيَانَ، قَالَ حَدَّثَنِي عَاصِمُ بْنُ عُبَيْدِ اللَّهِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ - حِينَ وَلَدَتْهُ فَاطِمَةُ - بِالصَّلاَةِ .
[സുനൻ അബൂദാവൂദ് 5105]
حدثنا يوسف بن موسى ، ومحمد بن معمر ، قالا : نا الفضل بن دكين ، قال : نا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه رضي الله عنه " أن النبي صلى الله عليه وسلم أذن في أذن الحسن بن علي حين ولدته أمه فاطمة بالصلاة .
[അൽ ബഹർ അൽ സഖർ ബിമുസ് നദ് അൽ ബസ്സാർ 3879]
عبد الرزاق ، عن الثوري ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه قال : رأيت رسول الله صلى الله عليه وسلم " أذن في أذن الحسن بن علي بالصلاة حين ولدته فاطمة " .
[മുസന്നഫ് അബ്ദി റസാക്ക് 7986]
( أخبرنا ) أبو منصور الظفر بن محمد بن أحمد العلوي رحمه الله ، أنبأ أبو جعفر محمد بن علي بن دحيم ، ثنا أحمد بن حازم بن أبي غرزة ، أنبأ عبيد الله بن موسى . ( ح وأخبرنا ) أبو محمد عبد الله بن يحيى بن عبد الجبار السكري ببغداد ، أنبأ إسماعيل بن محمد الصفار ، ثنا أحمد بن منصور الرمادي ، ثنا عبد الرزاق قالا : أنبأ سفيان الثوري ، عن عاصم بن عبيد الله بن عاصم ، عن عبيد الله بن أبي رافع ، عن أبيه قال : رأيت رسول الله - صلى الله عليه وسلم - أذن في أذن الحسن بن علي - رضي الله عنه - بالصلاة حين ولدته فاطمة - رضي الله عنها .
[സുനനുൽ കുബ് റാ ബൈഹക്കി 18707]
حدثنا أبو العباس محمد بن يعقوب ، ثنا الحسن بن علي بن عفان ، ثنا يحيى بن آدم ، ثنا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه رضي الله عنه قال : " رأيت رسول الله صلى الله عليه وآله وسلم أذن في أذن الحسين حين ولدته فاطمة رضي الله عنها .
[മുസ്‌തദറക്ക് അൽ സഹീഹൈൻ അൽ ഹാക്കിം 4880]
- حدثنا محمد بن عبد الله الحضرمي ، ثنا عون بن سلام ، ح و حدثنا الحسين بن إسحاق التستري ، ثنا يحيى الحماني ، قالا ثنا حماد بن شعيب ، عن عاصم بن عبيد الله ، عن علي بن الحسين ، عن أبي رافع " أن النبي - صلى الله عليه وسلم - أذن في أذن الحسن والحسين - رضي الله عنهما - حين ولدا ، وأمر به " ، واللفظ للحماني .
[മുഅജിം അൽ കബീർ തബറാനി 926]
حدثنا إسحاق بن إبراهيم الدبري ، عن عبد الرزاق ، عن الثوري ، ح و حدثنا علي بن عبد العزيز ، ثنا أبو نعيم ، ثنا سفيان ، عن عاصم بن عبيد الله ، عن عبيد الله بن أبي رافع ، عن أبيه ، قال : " رأيت رسول الله - صلى الله عليه وسلم - أذن في أذن الحسن بن علي بالصلاة حين ولدتهفاطمة - رضي الله عنهما - " .
[ മുഅജിം അൽ കബീർ 931]
حدثنا إسحاق بن إبراهيم الدبري ، عن عبد الرزاق ، عن الثوري ، ح وحدثنا علي بن عبد العزيز ، ثنا أبو نعيم ، ثنا سفيان ، عن عاصم بن [ص: 31 ] عبيد الله ، عن عبيد الله بن أبي رافع ، عن أبيه ، قال : " رأيت رسول الله صلى الله عليه وسلم أذن في أذن الحسن بن علي بالصلاة حين ولدته فاطمة رضي الله عنهما " .
[മുഅജിം അൽ കബീർ തബറാനി 2578 ]
حدثنا محمد بن عبد الله الحضرمي ، ثنا عون بن سلام وجبارة بن مغلس ، قالا : ثنا حماد بن شعيب ، عن عاصم بن عبيد الله ، عن علي بن الحسين ، عن أبي رافع " أن النبي صلى الله عليه وسلم أذن في أذن الحسن والحسين حين ولدا ، وأمر به " .
ത്വബ് റാനി
ഈ ഹദീസിന്റെ എല്ലാ സനദും ആസിം ഇബ്ൻ ഉബൈദുള്ളയിലൂടെയാണ് വരുന്നത് . ഇദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് മുഹദ്ദിസുകൾ പറഞ്ഞത് നോക്കുക :
ഇദ്ദേഹത്തിന്റെ പൂർണ നാമം :
ആസിം ഇബ്ൻ ഉബൈദുള്ള ഇബ്ൻ ആസിം ഇബ്ൻ ഉമർ അൽ ഖുറൈഷി എന്നാണു .
يعقوب بن شيبة السدوسي - وفي أحاديثه ضعف، وله أحاديث مناكير
يحيى بن معين - حديثه ليس بحجة، ومرة: ضعيف
محمد بن إسماعيل البخاري - منكر الحديث
عبد الرحمن بن يوسف بن خراش - ضعيف الحديث
زكريا بن يحيى الساجي - مضطرب الحديث
وقال أبو حاتم - منكر الحديث، مضطرب الحديث
ഇമാം യഅകൂബ് ഇബ്ൻ ശൈബ [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകളിൽ ദുർബലതയുണ്ട് , ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് .
ഇമാം യഹിയ്യ ഇബ്ൻ മുഈൻ [റ ] പറഞ്ഞു :ഇയാളുടെ ഹദീസുകൾ തെളിവിനു കൊള്ളുന്നതല്ല , ഇയാൾ ദുർബലനാണ് .
ഇമാം ബുഖാരി [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് .
ഇമാം ഖർറാഷ് [റ ] പറഞ്ഞു : ഇയാൾ ദുർബലനാണ്
ഇമാം സാജി [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകളിൽ വൈരുധ്യങ്ങളുണ്ട്
ഇമാം അബൂഹാതിം [റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ് ,ഇയാളുടെ ഹദീസുകളിൽ വൈരുധ്യങ്ങളുണ്ട്
[തഹദീബ് അൽ കമാൽ - 3014 ]
അപ്പോൾ തികച്ചും സ്വീകര്യനല്ലാത്ത ഒരാൾ മുഖേന വരുന്ന ഹദീസുകളാണ് ഇതെല്ലാം . ഇത് തെളിവ് പിടിചാണ് ആളുകൾ ബാങ്ക്

വിളിക്കുന്നത്.
- حديث : { أنه صلى الله عليه وسلم أذن في أذن الحسين حين ولدته فاطمة }. أحمد وأبو داود والترمذي ، والحاكم والبيهقي من حديثأبي رافع ، ورواه الطبراني وأبو نعيم من حديثه بلفظ : { أذن في أذن الحسن والحسين }.
ومداره على عاصم بن عبيد الله وهو ضعيف .
ഇമാം ഇബ്ൻ ഹജർ തന്നെ പറയുന്നു ഇതിന്റെ സനാദിലെ ആസിം ദുർ ബാലനാണെന്ന് .
[തല്ഖീസ് അൽ ഖബീർ ഇബ്ൻ ഹജർ 2422]
ബാങ്കും , ഇകാമത്തും
عن أبي سعيد عن ابن عباس : أن النبي صلى الله عليه وسلم أذن في أذن الحسن بن علي وأقام في أذنه اليسرى
البيهقي.
ഇബ്ൻ അബ്ബാസ് [ റ ] നിവേദനം : ഹസൻ ഇബ്ൻ അലി ജനിച്ചപ്പോൾ നബി [ സ ] വലതു ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇക്കാമത്തും കൊടുത്തു " [ബൈ ഹക്കി ]
ഈ ഹദീസിന്റെ സനദിൽ ഹസൻ ഇബ്ൻ അമ്ര് ഇബ്ൻ യൂസഫ് സുദൂസി എന്ന ആൾ കളവു പറയുന്നവനാണ് .
മുഹദ്ദിസുകൾ രേഖപെടുത്തുന്നത് നോക്കുക :
قال البخاري- كذاب
وقال أبو أحمد الحاكم - متروك ي
وقال الرازي -متروك
{تهذيب التهذيب 2/269 )
ഇമാം ബുഖാരി [റ ] പറഞ്ഞു ; കളവു പറയുന്നവനാണിയാൾ
ഇമാം അബൂ അഹമദ് ഹാകിം[റ ] പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ്
ഇമാം റാസി [റ ] പറഞ്ഞു; ഇയാളുടെ ഹദീസുകൾ വർജിക്കേണ്ടതാണ്
[തഹ്ദീബ് അത്തഹ്ദീബ് 2/ 269 ]
മറ്റൊരു ഹദീസ്
الحسن بن علي عن النبي صلى الله عليه وسلم قال: من ولد له مولود فأذن في أذنه اليمنى وأقام في أذنه اليسرى رفعت عنه أم الصبيان
عند أبي يعلى (6780) ، وعنه ابن السُّنِّي في "عمل اليوم والليلة" (623)
ഹുസൈൻ [ റ ] നിവേദനം : നബി [സ ] അരുളി : വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അതിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്താൽ പിശാച്ച് അവനെ ഉപദ്രവിക്കില്ല "
[അബൂ യഅലാ 6780 , ഇബ്ൻ സുന്നി 623 ]
ഈ ഹദീസിലെ നിവെദകനായ യഹിയ്യ ഇബ്ൻ അലാഹ് ഹദീസ് നിർമ്മിച്ചുണ്ടാക്കുന്നവനാണ് . ശരിയായ പേര് യഹിയ്യ ഇബ്ൻ അലാഹ് അൽ ബജലി അ റാസി .
و قال ابن الجوزي قال أحمد : يحيى بن العلاء
كذاب يضع . و قال الدارقطني : " أحاديثه موضوعة
وقال أبو حاتم -ليس بالقوي
(ميزان الاعتدال)
ഇമാം ഇബ്ൻ ജവ്സി[റ ] പറഞ്ഞു : യഹിയ്യ ഇബ്ൻ അലാഹ് കളവു പറയുന്നവനും ഹദീസ് നിർമിക്കുന്നവനുമാണ്
ഇമാം അഹമ്മദ് [റ ] പറഞ്ഞു ;കളവു പറയുന്നവനും ഹദീസ് നിർമിക്കുന്നവനുമാണ്
ഇമാം ദാറ് ഖുത്നീ [റ ] പറഞ്ഞു: ഹദീസുകൾ നിര്മിച്ചുണ്ടാക്കുന്നവയാണ്
ഇമാം അബൂ ഹാത്തിം [റ ] പറഞ്ഞു: ഇയാൾ പ്രബലനല്ല
[മീസാൻ ദഹബി 5/ 134 ]
ഇതിന്റെ സനദിലെ മറ്റൊരു റാവിയായ മർവാൻ ശരിയായ നാമം മർവാൻ ഇബ്ൻ സാലിം ജസരി വളരെ ബലഹീനനാണ്
وَقَالَ أَحْمَدُ بْنُ حَنْبَلٍ : لَيْسَ بِثِقَةٍ
وَقَالَ الْبُخَارِيُّ : مُنْكَرُ الْحَدِيثِ .
وَقَالَ النَّسَائِيُّ وَالدَّارَقُطْنِيُّ : مَتْرُوكُ الْحَدِيثِ .
[سير أعلام النبلاء]
ഇമാം അഹമ്മദ് [റ ] പറഞ്ഞു ; ഇയാൾ വിശ്വസ്തനല്ല
ഇമാം ബുഖാരി [റ ] പറഞ്ഞു ;ഇയാളുടെ ഹദീസ് നിഷിദ്ധമായതാണ്
ഇമാം നസായി [റ ] പറഞ്ഞു ; ഇയാളുടെ ഹദീസുകൾ വര്ജ്ജികണം
ഇമാം ദാറു ഖുത്നി [റ ] പറഞ്ഞു ; ഇയാളുടെ ഹദീസുകൾ വര്ജ്ജികണം
^
[സിയാർ അഅˇലാമു നുബുലാഅˇ ദഹബി , മീസാൻ ദഹബി 4/313]
അപ്പോൾ തികച്ചും തള്ളികളയേണ്ട ആളുകൾ നബിയുടെ പേരിൽ പറയുന്ന കാര്യമാണ് ഇത് . ഇതു പിൻപറ്റി നബി [സ ] പഠിപ്പിക്കാത്ത പുതിയ കാര്യം നാം ചെയ്യേണ്ട ആവശ്യമില്ല . നമ്മുടെ ആളുകൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഇത്തരം പല വിഷയങ്ങളും ഉണ്ട് . കുട്ടി ജനിക്കുമ്പോൾ ബാങ്ക് കേൾപ്പികുന്നത് കൊണ്ട് കുട്ടി സൽപാതയിൽ എത്തുമെന്നുള്ള പലരുടെയും ചിന്തകളാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നത് . നമ്മുടെ ചുറ്റും നോക്കിയാൽ തന്നെ നമുക്കറിയാം ബാങ്ക് കൊടുക്കപെട്ട മിക്കവരും തന്നെ നമസ്കാരം പൊലുമില്ലത്തവിരാണ്,അനിസ്ലാമികമായ ജീവിതം നയിക്കുന്നവിരാണ്

. അതിനാൽ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലെ തന്നെ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരിചയപ്പെടുത്തുകയും , ദീനിന്റെ വിധി വിലക്കുകൾ പരിശീലിപ്പിക്കുകയും ചെയ്യുക . അതിലാണ് സന്മാർഗമിരിക്കുന്നത് .
അല്ലാഹു സത്യം മനസ്സിലാക്കാൻ ഹൃദയ വിശാലത തരുമാറാകട്ടെ .
അല്ലാഹു സത്യം മനസ്സിലാക്കാൻ ഹൃദയ വിശാലത തരുമാറാകട്ടെ .
No comments:
Post a Comment